In Kerala property disputes and issues are common in every place. Due to the unequal population distribution and land availability in Kerala, there are many litigants pertaining to land. So the reason some of the property owners are struggling with the legal rig out. Kerala has a high density of wetlands. Wetland owners must obtain proper permission from the government department to access the land for their benefit. The Kerala government enacted laws to protect wetlands in order to expand the state's cultivation. However, occasionally the law creates trouble for middle-class land owners. The Kerala Conservation of Paddy Land and Wetlands Act was passed by the Kerala government in 2008. As a result, the act is intended to protect cultivation land. The land included in the data bank has the option of being converted to normal land, which is a time-consuming procedure. Some lands are mistakenly included on the databank. The Form 5 Application is used to convert cultivation land (Ni...
ആധാരത്തിൽ പല തരത്തിൽ ഉള്ള തെറ്റുകൾ വരാറുണ്ട്. കക്ഷികളുടെ പേര് തെറ്റായ രീതിയിൽ ചേർക്കുക.തിരിച്ചറിയൽ രേഖകളുടെ നമ്പർ തെറ്റായി ചേർക്കുക വസ്തുവിന്റെ സർവ്വേ റീസർവ്വേ നമ്പരുകൾ, അതിരുകൾ, വസ്തു വിവരം, എന്നിവയിൽ വരുന്ന തെറ്റുകൾ അടിയാധാരങ്ങൾ പറഞ്ഞതിൽ ഉള്ള പിശകുകൾ,തെറ്റായ കക്ഷികളെ ആധാരത്തിൽ ഉൾപ്പെടുത്തുക,വേണ്ട കക്ഷികളെ ചേർക്കാതിരിക്കുക, കക്ഷികളുടെ അവകാശം തെറ്റായ രീതിയിൽ പറയുക,ചില അടി ആധാരങ്ങൾ പറയാതിരിക്കുക, അടി ആധാരങ്ങൾ പറയുന്നത് വിട്ടു പോവുക ഇങ്ങനെ പല തരത്തിൽ ഉള്ള തെറ്റുകൾ ആധാരങ്ങൾ സംഭവിക്കാറുണ്ട് സാധാരണയായി നമ്മുടെ ആധാരങ്ങളിൽ വരുന്ന തെറ്റുകൾ കണ്ടുപിടിക്കപ്പെട്ടത് നമ്മൾ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ബാങ്കുകളിൽ ലോൺ എടുക്കുന്നതിന് വേണ്ടി സമർപ്പിക്കുമ്പോഴോ നമ്മുടെ വസ്തു മറ്റൊരാൾക്ക് വിൽക്കുന്ന സമയത്ത് നമ്മുടെ ആധാരങ്ങൾ എല്ലാം തന്നെ വസ്തു വാങ്ങുന്ന ആൾക്ക് പരിശോധിക്കാൻ കൊടുക്കുമ്പോളോ ആയിരിക്കും അവർ അത് പരിശോധിക്കുമ്പോൾ ആയിരിക്കും നമ്മുടെ ആധാരത്തിൽ ഉള്ള പിഴവുകൾ മനസ്സിലാക്കുന്നത് ചിലപ്പോൾ ഇത് കുറെ വർഷങ്ങൾ കഴിഞ്ഞ് ആയിരിക്കാം കണ്ടുപിടിക്കപ്പെടുന്നത്. അപ്പോൾ ഇങ്ങനെ നമ്മുടെ ആധാരത്തിൽ ഉള്ള തെറ്റുകൾ കണ്ടു...